പി.വി.ജയകുമാര്‍ മാസ്റ്റര്‍ക്ക് ഗുരുശ്രേഷ്ഠ അവാര്‍ഡ്
തിരുനെല്ലി: വൈസ് മെന്‍ ഇന്റര്‍നാഷണല്‍ കോഴിക്കോട് നോര്‍ത്ത് ക്ലബ്ബ് നല്‍കുന്ന 2023-24 വര്‍ഷത്തെ ഗുരുശ്രേഷ്ഠ അവാര്‍ഡ് തിരുനെല്ലി ചേകാടി ഗവ.എല്‍.പി.സ്‌കൂള്‍ പ്രഥമാദ്ധ്യാപകന്‍ പി.വി. ജയകുമാര്‍ മാസ്റ്റര്‍ക്ക്. 2024 ജനുവരി 12 ന് കോഴിക്കോട് വെച്ച് നടന്ന ചടങ്ങില്‍ വൈസ് മെന്‍ ക്ലബ്ബ് പ്രസിഡണ്ട് കെ.ശ്രീകുമാര്‍ , സെക്രട്ടറി സെബാസ്റ്റ്യന്‍ ടി.തോമസ് എന്നിവരില്‍ നിന്നും അവാര്‍ഡ് ജയകുമാര്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി.
Leave a Reply