പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടിക്കാഴ്ച നടത്തുന്നു
കേണിച്ചിറ:പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയുടെ ഭാഗമായി ഈവനിംഗ് ഒ.പി.യിലേക്ക് ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 23/01/2024 നു രാവിലെ 10.30 ന് നടക്കും. എം ബി ബി എസ് ബിരുദവും ടി സി എം സി രജിസ്ട്രേഷനും ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പങ്കെടുക്കുന്നവർ തിരിച്ചറിയൽ രേഖകളും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം പൂതാടി കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്. പുതാടി ഗ്രാമപഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന.
Leave a Reply