പുൽപ്പള്ളി ചാമപാറയിൽ പശുവിനെ കടുവ ആക്രമിച്ചു.
പുൽപ്പള്ളി : പുൽപ്പള്ളി ചാമപാറയിൽ പശുവിനെ കടുവ ആക്രമിച്ചു. ശിവപുരത്ത് പ്ലാവനാക്കുഴിയിൽ കുഞ്ഞുമോന്റെ പശുവിനെയാണ് ആക്രമിച്ചത്.രാവിലെ 10 മണി ഓടെയാണ് സംഭവം. റബർ തോട്ടത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ കടുവ കയർ പൊട്ടിച്ച് വലിച്ചു കൊണ്ടു പോകുന്നത് കണ്ട നാട്ടുകാർ ബഹളം വച്ചപ്പോൾ കടുവ തൊട്ടടുത്ത തോട്ടത്തിലേക്ക് മറഞ്ഞു.
Leave a Reply