April 20, 2024

വനം- വന്യജീവിസംരക്ഷണ നിയമ:കാലാനുസരണമായി പൊളിച്ചെഴുതണം ;കെഎൽ പൗലോസ്

0
Img 20240125 111509

 

പുൽപ്പള്ളി:വനങ്ങളുടെ വഹ കശേഷിക്ക് അനുസരണമായി വന്യജീവികളുടെ പെരുപ്പും നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ കെഎൽ പൗലോസ് ആവശ്യപ്പെട്ടു. പുൽപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വന്യജീവി ആക്രമണങ്ങൾക്കെതിരെ റേഞ്ച് ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനങ്ങളിൽ വന്യജീവികളുടെ വാകകശേഷിയെക്കാൾ എത്രയോ മടങ്ങ് മൃഗങ്ങൾ പെറ്റു പെരുകുകയാണ് അവ ജനവാസ കേന്ദ്രങ്ങളിൽ കടന്നു കയറി മനുഷ്യരെയും വളർത്തു മൃഗങ്ങളെയും ആക്രമിച്ചു കൊലപ്പെടുത്തുന്നു. കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നു, ജനവാസ കേന്ദ്രങ്ങളിൽ ഒരു കാരണവശാലും വന്യമൃഗ ങ്ങൾക്ക്നിയമ സംരക്ഷണം നൽകരുത് ജനങ്ങൾക്ക് ഭീഷണി ആകുന്ന വ യേ വെടിച്ചു കൊല്ലുവാൻ നടപടി വേണം നിത്യേന എന്നോണം കടുവയും ആനയും കരടിയും മാനും പന്നിയും കുരങ്ങും എല്ലാവരെയും കൂടി കർഷകനു ജീവിക്കാൻ കഴിയാതെ പൊറുതിമുട്ടുന്ന സാഹചര്യമാണ്, ജനങ്ങൾ എല്ലാ നിയമങ്ങളും ലംഘിക്കാൻ ഒരുങ്ങുന്ന സാഹചര്യമാണ് ഉള്ളത് . മണ്ഡലം പ്രസിഡണ്ട് പിഡി ജോണി അധ്യക്ഷത വഹിച്ചു ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയും കാവിൽ, പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ യൂ ഉലഹന്നാൻ, ബീന ജോസ്, പിഡി സജി ശോഭന സുകു, മാത്യു ഉണ്ണിപ്പിള്ളി, സ്റ്റീഫൻ പൂക്കുടി യിൽ , ഷിനോയി കടിപ്പിൽ റെജി പുളിങ്കുന്നേൽ, മണി പാമ്പനാൽ, സി പി കുര്യാക്കോസ്, കെഎം എൽദോസ്, എന്നിവർ സംസാരിച്ചുടോമി തേക്കുമല ,വർക്കി പാലക്കാട്ട്, കുര്യാച്ചൻ വട്ടക്കുന്നേൽ സിജു പൗലോസ്,ചന്ദ്രൻ കൂർമളാണി ജോളി നരി തൂക്കിയിൽ, മേഴ്സി ബെന്നി, ജോമറ്റ് കോതവഴിക്കൽ ശ്യാമള രവി, ജയ കുട്ടപ്പൻ, ശ്രീദേവി മുല്ലക്കൽ, രചിത്ര ബാബുരാജ്, വിഎസ് മാത്യു, മാത്യു ഉണ്ടശാം പറമ്പിൽ മുകുന്ദൻ പാക്കം, മണി ഇല്ലിയമ്പം, വർഗീസ് മരദൂർ കണ്ടത്തിൽരാജു തോണിക്കടവ് സോജിഷ് സോമൻ ജയ്സൻ കെ ജെ  ,  ടോണി തോമസ്, ദിവാകരൻ നായർ,വി .ജെ ജോസ്, ജോയ് പുളിക്കൽ, മോഹനൻആചന ഹള്ളി, സജി പാറക്കൽ, സ്റ്റാൻലി, ഏലിക്കുട്ടി പുളിക്കത്തോട്ടത്തിൽ ബിനോൺസൺനാമറ്റത്തിൽ പാപ്പച്ചൻ, വിനോദ് കാഞ്ഞുക്കാരൻ പി വൈ എൽദോസ്, കെ .ഡി ഏല ദോസ്, എൻ പി തങ്കച്ചൻ, ജോസ് ന്യായ പള്ളി എന്നിവർ നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *