പുതുശേരിക്കടവ് പെരുന്നാൾ സമാപിച്ചു .
പുതുശേരിക്കടവ് : സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വി. ദൈവമാതാവിൻ്റെ ഓർമ്മ പെരുന്നാൾ സമാപിച്ചു. പെരുന്നാൾ കുർബ്ബാനക്കും മധ്യസ്ഥ പ്രാർത്ഥനക്കും മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് ടൗൺ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം നടന്നു. ഫാ. ബേബി പൗലോസ് ഓലിക്കൽ, ഫാ. ലിജോ തമ്പി, വികാരി ഫാ.ബാബു നീറ്റുംങ്കര സഹകാർമികത്വം വഹിച്ചു.
Leave a Reply