ആധാരം എഴുത്ത് ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി
കല്‍പ്പറ്റ: ആധാരം എഴുത്തുകാരായ വനിതകളുടെ സംസ്ഥാന സമ്മേളനവും രജിസ്‌ട്രേഷന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കു സ്വീകരണവും 27ന് ചാലക്കുടിയില്‍ നടക്കുന്നതിനാല്‍ അന്ന് ജില്ലയിലെ മുഴുവന്‍ ആധാരം എഴുത്ത് ഓഫീസുകള്‍ക്കും അവധി ആയിരിക്കുമെന്നു ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.കെ.സുരേഷ് സെക്രട്ടറി പരമേശ്വരന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
Leave a Reply