December 11, 2024

ദ്വദിന തിയറ്റർ ശില്പശാല സംഘടിപ്പിച്ചു

0
Img 20240127 130514

പുൽപ്പള്ളി : കാപ്പിസെറ്റ് എം.എം. ജി.എച്ച് സ്കൂളിൽ പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി എച്ച്.എസ് വിഭാഗം കുട്ടികൾക്കായി തിയറ്റർ ശില്പശാല സംഘടിപ്പിച്ചു. പി.ടി. എ പ്രസിഡണ്ട് യു എൻ കുശൻ ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. മാർഗരറ്റ് മാനുവൽ അധ്യക്ഷത വഹിച്ചു.പ്രമുഖ നടനും സംവിധായകനും തിയറ്റർ അധ്യാപകനും നാടക രംഗത്തെ പ്രവർത്തനത്തിന് ഇന്ത്യ ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പിൽ നിന്നും ഫെലോഷിപ്പും , സ്കോളർഷിപ്പും കരസ്ഥമാക്കിയിട്ടുള്ള സജി തുളസീദാസ് ക്ലാസുകൾക്ക് നേതൃത്വം നൽകി. മോഹനൻ കെ കെ ,

ശ രജീഷ് എൻ പി , ബിജു കെ ഡി,ഷിബു ടി ആർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *