December 10, 2024

മിസ്റ്റർ വയനാട് മെൻസ് ഫിസിക് ചാമ്പ്യൻ പട്ടം അജയ് എസിന് 

0
Img 20240129 114416

പുൽപ്പള്ളി: പുൽപ്പള്ളിയിൽ നടന്ന മിസ്റ്റർ വയനാട് മത്സരത്തിൽ ഫൈറ്റ് ക്ലബ്‌ കൽപ്പറ്റയിലെ അജയ് എസ് മെൻസ് ഫിസിക് ചാമ്പ്യൻ ഓഫ് ചാമ്പ്യനായി തെരെഞ്ഞെടുക്കപ്പെട്ടു. ജാസിർ തുർക്കി മുഖ്യ പരിശീലകനും, വൈശാഖ് ബാബു സഹ പരിശീലകനുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *