കർഷകസമരത്തിന് ഐക്യദാർഢ്യവുമായി എൻ.വൈ.സി ജില്ലാ കമ്മിറ്റി
ബത്തേരി : കേന്ദ്രസർക്കാരിനെതിരെ കർഷകർ നടത്തുന്ന ഐതിഹസിക സമരത്തിന് എൻ വൈ സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഗമം നടത്തി. എൻ വൈ ജില്ലാ ജില്ലാ പ്രസിഡന്റ് ജോയ് പോൾ അദ്ധ്യക്ഷത വഹിച്ചു. എൻ സി പി സംസ്ഥാന സെക്രട്ടറി കെ ബി പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. വന്ദന ഷാജു, ജോഷി ജോസഫ്, സുജിത് പി എ, എ കെ രവി, അബു കോളിയാടി, സിജി ആന്റണി, ആദർശ് എം, ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply