വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവാനുബന്ധ പ്രവൃത്തികളുടെ തുടക്കമായി
മാനന്തവാടി : വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവാനുബന്ധ പ്രവൃത്തികളുടെ തുടക്കമായി. ക്ഷേത്രം മുപ്പന്‍ കെ രാഘവന്റെ നേതൃത്വത്തില്‍ ‘കാല്‍നാട്ടു’കര്‍മ്മത്തോടെയാണ് പ്രവൃത്തികള്‍ ആരംഭിച്ചത്. ചടങ്ങില്‍ പാരമ്പര്യ ട്രസ്റ്റിമാരായ ഏച്ചോം ഗോപി, എടച്ചന പത്മനാഭന്‍, ജീവനക്കാരുടെ പ്രതിനിധി മോഹനന്‍, വാസു, കോളനി നിവാസികളായ ചാല കുരുന്തന്‍, മണി, ചാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply