പുൽപ്പള്ളിയിൽ പോലീസ് ചാർജ് : സംഘർഷം
പുൽപ്പള്ളി:പ്രതിഷേധക്കാരു പോലീസും തമ്മിൽ രൂക്ഷമായ സംഘർഷാവസ്ഥ.തുടർന്ന് പൊലിസ് ലാത്തി വീശി. ഏതാനും പേർക്ക് പരിക്കുണ്ട്.സ്ത്രീകളും കുട്ടികളും മതപുരോഹിതരും പ്രതിഷേധത്തിന് തെരുവിലിറങ്ങിയിട്ടുണ്ട്.
അതേ സമയം നടന്ന ചർച്ചയിൽ മരിച്ച പോളിൻ്റെ കുടുംബത്തിന്
50 ലക്ഷം നല്‍കാന്‍ ശുപാര്‍ശ.ആദ്യം 11 ലക്ഷം നല്‍കുമെന്ന് എംഎല്‍എ ഐസി ബാലകൃഷ്ണന്‍ പറഞ്ഞു…ഭാര്യക്ക് വനംവകുപ്പില്‍ സ്ഥിരം ജോലി നല്‍കാന്‍ തീരുമാനംമെന്നും,മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുമെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.
മൃതദേഹം മാറ്റാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാൽ ഇതിന് വഴങ്ങാതെ പ്രതിഷേധക്കാര്‍.എംഎല്‍എമാരോട് കയര്‍ത്തു.
Leave a Reply