പ്രതിഷേധ ജ്വാല നടത്തി.
പുൽപ്പള്ളി:
ജാക്കോബിറ്റ് സിറിയൻ ഓർത്തോഡോക്സ് യൂത്ത് അസ്സോസിയേഷൻ പുൽപ്പള്ളി മേഖല കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി.
വയനാട്ടിലെ രൂക്ഷമായ
വനൃമൃഗശല്യത്തിന് ഉടൻ ശാശ്വത പരിഹാരം കാണണമെന്നും , കാടും നാടും വേർതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിക്ഷേധംനടത്തിയത്. ഫാദർ ബേസിൽ കരനിലത്ത്, എൽദോസ് നാരകത്ത്, കെ.പി എൽദോസ് , ആൽബി ചാർളി,എബിൻ രാജു , അരുൺ,സീന ചാർളി ,എന്നിവർ പ്രസംഗിച്ചു.
Leave a Reply