ഗ്രാമീണ ടൂറിസം; ദിവ്യാ ദാസിന് ഡോക്ടറേറ്റ്.
മാനന്തവാടി:രാജസ്ഥാൻ ശ്രീ ജെ.ജെ.ടി. യൂണിവേഴ്സിറ്റിയിൽ നിന്ന് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻ്റ്ൽ ഡോക്ടറേറ്റ് നേടി ദിവ്യ ദാസ്. വയനാടിന്റെ ഗ്രാമീണ ടൂറിസം, സുസ്ഥിര വികസനം, പ്രശ്നങ്ങളും വെല്ലുവിളികളും എന്നതിലായിരുന്നു ഗവേഷണം. പുൽപള്ളി പഴശ്ശിരാജാ കോളേജിൽ സ്വാശ്രയ വിഭാഗത്തിൽ ട്രാവൽ ആൻഡ് ടൂറിസം അസിസ്റ്റൻ്റ് പ്രൊഫസർ ആണ്. മാനന്തവാടി, ആറാട്ടുതറയിലെ എം വി ഹരിദാസിന്റെയും, പി ഗിരിജയുടെയും മകളും, രാകേഷ് വിജയകൃഷ്ണന്റെ ഭാര്യയുമാണ്.
Leave a Reply