December 10, 2024

പോലിസ് വാഹനം ഇടിച്ച് ദമ്പതിമാർക്ക് പരിക്ക്; ഡ്രൈവർ ഇറങ്ങിയോടി.

0
Img 20240224 075232fbktbxn

 

 

ബത്തേരി: പോലീസ് വാഹനം സ്കൂട്ടറിൽ ഇടിച്ച് ദമ്പതിമാർക്കും കുട്ടിക്കും പരിക്ക്. പോലിസ് വാഹനമോടിച്ച ഡ്രൈവർ ഇറങ്ങി ഓടിയത് പ്രതിഷേധത്തിനിടയാക്കി. ബത്തേരി അസംപ്ഷൻ ജംഗ്ഷനിൽപോലീസ് വാഹനത്തിലെ ഡ്രൈവറടക്കം ഇറങ്ങിയോടി.

മലപ്പുറം വാഴക്കാട് പുൽ പ്പറമ്പിൽ ജാസിദ്, ഭാര്യ ഷാഹിന, മകൻ ജുവാൻ എന്നി വർക്കാണ് പരുക്കേറ്റത്. ബത്തേരി അസംപ്ഷൻ ജംഗ്ഷനിൽ ഇന്നലെയാണ് സംഭവം.

നാട്ടുകാരാണ്പരുക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോയത് . എആർ ക്യാമ്പിൽ നിന്നും വന്ന ടെമ്പോ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പോലീസ് വാഹനത്തിലെ ഡ്രൈവർ മദ്യപിച്ചതായി നാട്ടുകാർആരോപിച്ചു..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *