December 11, 2024

കൊടിയേറ്റം നടത്തി

0
Img 20240228 162722

 

 

ബത്തേരി: ശ്രീ മാരിയമ്മൻ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര സമിതി പ്രസിഡൻ്റ് കെ.ജി ഗോപാലപിള്ള കൊടിയേറ്റം നടത്തി. ആവേത്താൻ സുരേന്ദ്രൻ, ബാബു കട്ടയാട്, കെഎ അശോകൻ, വാസു വെള്ളോത്ത്, സി. പ്രസന്നകുമാർ, ഡി.പി. രാജശേഖരൻ എന്നിവർ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *