പി കെ കാളൻ കപ്പ് ഫുട്ബോൾ ;സിഎം കോളേജ് ജേതാക്കൾ.
മാനന്തവാടി: പതിനൊന്നാമത് പി കെ കാളൻ കപ്പ് ഫുട്ബാൾ ടൂണമെൻ്റിൽ സി എം കോളേജ് നടവയൽ ജേതാക്കളായി.
വയനാട് ജില്ലയിലെ പതിനാലോളം ടീമുകൾ പങ്കെടുത്ത ടൂർണമെൻ്റിൽ സി എം കോളെജ് രണ്ടാം തവണയാണ് ചാമ്പ്യന്മാർ ആകുന്നത്.ഫൈനൽ മത്സരത്തിൽ ആതിഥേയരായ പി കെ കാളൻ കോളജിനെ ട്രൈ ബേകറിൽ പരാജയ പെടുത്തിയാണ് സി എം കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസ് നടവയൽ ചാമ്പ്യൻമാരായത്. ടൂർണമെൻ്റിലെ
മികച്ച ഗോൾ കീപ്പർ ആയി സി എം കോളജിലെ അഫ്നാസിനെ തി റഞ്ഞെടുത്തു.
Leave a Reply