കട്ടയാട് ഗ്ലോബൽ കെഎംസിസി റംസാൻ റിലീഫ് വിതരണവും ആധരിക്കൽ ചടങ്ങും സംഘടിപ്പിച്ചു
വെള്ളമുണ്ട:കട്ടയാട് ഗ്ലോബൽ കെഎംസിസി യുടെ നേത്യത്വത്തിൽ റംസാൻ റിലീഫ് വിതരണവും ആധരിക്കൽ ചടങ്ങും നടത്തി. പരിപാടി മുസ്ലിം ലീഗ് ജില്ലാ സെക്രട്രറി ഹാരിസ് പടിഞ്ഞാറത്ത ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ അമീൻ അധ്യക്ഷത വഹിച്ചു.റഷീദ് എ പി.അസീസ് വെള്ളമുണ്ട,അബ്ദുള്ള സി എച്ച്.അന്ത്രു തുമ്പോളി,ലത്തീഫ് ടി.ഹാരിസ് ടി.നാസർ ആർ വി. എന്നിവർ സംസാരിച്ചു. മമ്മൂട്ടി പി സ്വാഗതവും അസീസ് മൊക്കത്ത് നന്ദിയും പറഞ്ഞു.
Leave a Reply