April 18, 2024

വൈദ്യുതി മുടങ്ങും

0
Img 20240320 220326

വെള്ളമുണ്ട: വൈദ്യുത ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ വെള്ളമുണ്ട സെക്ഷനുകീഴിൽ മഴുവന്നൂർ, പാലിയാണ, പാലിയാണ എം ഐ, കക്കടവ് ജലനിധി, കരിങ്ങാരി , ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ രാവിലെ 8.30 മണി മുതൽ വൈകുന്നേരം 5 .30 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യതി തടസ്സപെടുന്നതാണ് .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *