April 15, 2024

സജ്ന സജീവനെ ആദരിച്ചു

0
20240322 130042

 

മാനന്തവാടി : വനിത പ്രീമിയർ ലീഗിൽ മുംബെ ഇന്ത്യൻസ് ടീമിൽ ഇടം നേടിയ സജ്ന സജീവനെ ആദരിച്ചു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി എം. ആർ. സുരേഷ് ഉപഹാരം നൽകി. ഏരിയാ പ്രസിഡൻ്റ് കെ.പി.ശ്രീധരൻ, സെക്രട്ടറി കെ.ജി. സുനിൽ, ട്രഷറർ കെ.എം.അബ്ദുൾ സലീം, വൈസ് പ്രസിഡൻ്റ് എസ്.കെ.സജിനി , എ.വി.മാത്യു മാസ്റ്റർ എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *