സൗജന്യ പഠന വൈകല്യ ക്യാമ്പ് 15ന്
മീനങ്ങാടി: മീനങ്ങാടി സോഷ്യൽ സർവീസ് ഓർഗനൈസേഷനും ബത്തേരി മാസ്റ്റർ മൈൻഡ് കൗൺസലിംഗ് സെന്ററും സംയുക്തമായി കുട്ടികൾക്കായി സൗജന്യ പഠന വൈകല്യ നിർണയ ക്യാമ്പ് സംഘ ടിപ്പിക്കുന്നു. ഈ മാസം 15ന് മീനങ്ങാടി ക്ഷീരോ ത്പാദക സഹകരണ സംഘം ഓഡിറ്റോറിയത്തി ലാണ് ക്യാമ്പ് നടക്കുക. എഴുത്ത്, വായന, ഗണിതം തുടങ്ങിയവയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
Leave a Reply