December 10, 2024

ശക്തമായ കാറ്റിലും മഴയിലും കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ ബോര്‍ഡ് തകര്‍ന്നു

0
Img 20240509 124950

പുൽപ്പള്ളി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ പാടിച്ചിറ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ പ്രധാന ബോർഡ് തകർന്നു. രാത്രിയായതിനാൽ അപകടം ഒഴിവായി. ആശുപത്രിയുടെ പ്രധാന ഗേറ്റിനോട് ചേർന്ന് സ്ഥാപിച്ച ബോർഡാണ് കാറ്റിനെ തുടർന്ന് തകർന്നത്. ഇന്നലെ രാത്രിയിലുണ്ടായ കനത്ത കാറ്റിലും മഴയിലും പ്രദേശത്ത് മരങ്ങളും കടപുഴകി വീണിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *