December 10, 2024

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി നബ്ഹാൻ അഹമ്മദ്

0
Img 20240513 100624

പിണങ്ങോട്: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി നബ്ഹാൻ അഹമ്മദ്‌. പിണങ്ങോട് ഡ ബ്ലു ഒ എ ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിയാണ് നബ്ഹാൻ. പിണങ്ങോട് പ്ലാന്റർ ആയ സി കെ അബ്ദുൽ അസീസിന്റെയും റഹ്മത്തിന്റെയും ചെറുമകനാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *