May 21, 2024

റോഡുപണി പൂർത്തിയാക്കണം: ബി.ജെ.പി

0
Img 20240513 113513

കൽപ്പറ്റ: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ നിർമാണമാരംഭിച്ച വെങ്ങപ്പള്ളി-ചൂരിയറ്റ റോഡ് പ്രവൃത്തിയുടെ കാലതാമസത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രധാനമന്ത്രിക്ക് പരാതിയയച്ചു. എം.കെ. നിജികുമാർ, കെ. സദാനന്ദൻ, പി.ജി. ആനന്ദകുമാർ, കെ. ശ്രീനിവാസൻ, കെ.വി. വേണുഗോപാൽ, വി.കെ. ശിവദാസ്, കെ. പ്രജീഷ്, എ.പി. വിനോദ്, ശശിധരൻ എന്നിവർ നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *