December 11, 2024

ലക്കിടി കവാടത്തിലെ ചുമർ ചിത്രങ്ങൾ നാടിന് സമർപ്പിച്ചു

0
Img 20240515 152837

ലക്കിടി: ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വയനാട് ഇ നീഷ്യേറ്റീവ് ഫോർ ഫ്യൂച്ചർ ഇംപാക്ട് (വൈഫൈ) പദ്ധതിയുടെ ഭാഗമായി വയനാടിൻ്റെ പ്രവേശന കവാടമായ ലക്കിടി എൻട്രൻസ് ഗേറ്റിനടുത്ത് തയ്യാറാക്കിയ ചുമർ ചിത്രങ്ങൾ നാടിന് സമർ പ്പിച്ചു. ജില്ലാ കലക്ടർ ഡോ. രേണ രാജ് ഉദ്ഘാടനം ചെയ്തു‌.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *