June 21, 2024

സിദ്ധാർഥിൻ്റെ മരണം; ചിലർക്ക് ജാഗ്രതക്കുറവുണ്ടായി, മുഖ്യമന്ത്രി

0
Img 20240610 Wa00952

 

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വൈകിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായെന്നും അവർക്കെതിരെ നടപടിയെടുത്തുവെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. വിശദീകരണം തൃപ്‌തികരമെന്ന് കണ്ടത് കൊണ്ട് ഉദ്യോഗസ്‌ഥരെ പിന്നീട് തിരിച്ചെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *