ഇ -ലേലം
ജില്ലാ സായുധസേന ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വാഹനങ്ങളില്‍ നിന്ന് ഉപയോഗ യോഗ്യമല്ലാതെ മാറ്റിയതുമായ സ്പെയര്‍ പാട്സ് എം/എസ് എംഎസ്ടിസി ലിമിറ്റഡിന്റെ WWW.mstcecommerce.com മുഖേന ജൂലൈ 11 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4:30 വരെ ഇ-ലേലം ചെയ്യും. താത്പര്യമുള്ളവര്‍ ബയ്യറായി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ -9846255251
Leave a Reply