July 23, 2024

കനത്ത മഴ; മേപ്പാടി പുഴകളിൽ ജലനിരപ്പ് ഉയരുന്നു 

0
Img 20240626 Wa01292

 

മേപ്പാടി: കനത്ത മഴയെ തുടർന്ന് മേപ്പാടി പ്രദേശത്തെ പുഴകളിൽ ജലനിരപ്പ് ഉയരുന്നു. വെള്ളരിമല വില്ലേജിൽ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. രണ്ട് തവണ ഉരുൾപൊട്ടലും പലതവണ മണ്ണിടിച്ചിലും ഉണ്ടായ പ്രദേശമായതിനാൽ വെളളരിമല വില്ലേജിൽ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *