കേരള സ്‌ക്രാപ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പതാക ദിനം ആചരിച്ചു
കേരള സ
കൽപ്പറ്റ: കേരള സ്‌ക്രാപ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്ഥാപക ദിനമായ ജൂലൈ 20 വിപുലമായ രീതിയില്‍ ആചരിച്ചു. KSMA വയനാട് ജില്ലാ പ്രസിഡന്റ് MC ബാവ പതാക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു, ജില്ലാ സെക്രട്ടറി അഷ്‌കര്‍ കേണിച്ചിറ സ്വാഗതം പറഞ്ഞു തുടര്‍ന്ന് വാഴവറ്റ മാനസിക വെല്ലുവിളി നേരിടുന്നവരെ പരിചരിക്കുന്ന ജ്യോതി നിവാസില്‍ അന്തേവാസികള്‍ക്കൊപ്പo സമയം ചിലവഴിച്ചു.
പരിപാടിയില്‍ KSMA സ്റ്റേറ്റ് കൌണ്‍സില്‍ മെമ്പര്‍മുഹമ്മദ് സാദിക്ക്, ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ പങ്കെടുത്തു ജില്ലാ ട്രഷറര്‍ KV ഹാരിസ് നന്ദി പറഞ്ഞു.
Leave a Reply