October 8, 2024

മാധ്യമ പ്രവർത്തകരെ ആദരിച്ചു

0
Img 20240722 134537

 

 

പനമരം: ലയൺസ് ക്ലബ്ബിന്റെ നേത്യത്വത്തിൽ മലനാട് ചാനൽ റിപ്പോർട്ടർ ബാബു കണിയാമ്പറ്റ, മനോരമ ലേഖകൻ ഷാജി പുളിക്കനേയും ആദരിച്ചു. മാധ്യമ രംഗത്ത് ജനോപകാരപ്രദമായ ഇടപെടലുകൾ നടത്തിയ മാധ്യമ പ്രവർത്തകരെയാണ് ചടങ്ങിൽ ആദരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *