അന്തരാഷ്ട്ര കടുവ ദിനത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരവു൦ ഡോക്യുമെന്റെറി പ്രദ൪ശനവു൦ നടത്തി
മുട്ടിൽ :അന്തരാഷ്ട്ര കടുവ ദിനത്തോടനുബന്ധിച്ച് മുട്ടിൽ ഡബ്ല്യൂ ഓ വി എച്ച് എസ് എസിൽ ക്വിസ്സ് മത്സരവു൦ ഡോക്യുമെന്റെറി പ്രദ൪ശനവു൦ നടത്തി. സ്ക്കുൾ ഹെഡ് മാസ്റ്റ൪ അ൯വ൪ ഖൌത്ത്, തിത്തിബി, ഫോറസ്ടി ക്ലബ് കോ൪ഡിനേറ്ററായ അസ്ക്ക൪ അലി.റ്റി മുനാഫ്.പി.എ൯, കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റെയിഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസ൪ കെ.സി.സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസ൪മാരായ കൃഷ്ണദാസ്, ശ്രീഹരി, ഫോറസ്ട്രി ക്ലബ് അ൦ഗങ്ങൾ , വിദ്യാ൪ത്ഥികൾ, അദ്ധ്യാപക൪ എന്നിവ൪ പങ്കെടുത്തു.ക്വിസ്സ് മത്സരത്തിൽ ഫ൪ഹാന ഒന്നാ൦ സ്ഥാനവു൦, , ഹിദ ഫാത്തിമ രണ്ടാ൦സ്ഥാനവു൦, ഇസ റിഹാ൯ മുന്നാ൦ സ്ഥാനവു൦ നേടി.
Leave a Reply