കേണിച്ചിറ: കേളമംഗലത്ത് വീട്ടുമുറ്റത്ത് നിർത്തി യിട്ടിരുന്ന ഓട്ടോറിക്ഷ തകർത്തതായി പരാതി. കേ ളമംഗലം പുളിയാനിപ്പുഴ സുധീഷിൻ്റെ ഓട്ടോറിക്ഷ യാണ് ഇന്ന് പുലർച്ചെ 2 മണിയോടെ അജ്ഞാതർ തകർത്തത്. കഴിഞ്ഞ ആഴ്‌ച ഇവരുടെ വീടിന് നേരെ കല്ലേറ് ഉണ്ടായിരുന്നു. കേണിച്ചിറ പോലീസിൽ പരാതി നൽകി.
Leave a Reply