September 9, 2024

ഫോസ ; ദുരിത ബാധിതർക്ക് സ്വാന്തനമാകും.

0
20240830 171834

.

 

കൽപ്പറ്റ:ഫാറുഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ ( ഫോസ) ജില്ലാ ചസ്റ്ററിൻ്റെയും ഫോസ സെൻട്രൽ കമ്മിറ്റി യുടേയും സംയുക്ത യോഗം കൽപ്പറ്റ യിൽ നടന്നു. ‘വയനാട് ദുരിതബാധിതർക്ക് സാന്ത്വനമാകുന്നതിന് കൗൺസലിംഗ് . ഫെസിലിറ്റേഷൻ, വിവിധ വിദ്യാഭ്യാസ പാക്കേജ് തുടങ്ങി സെൻട്രൽ കമ്മിറ്റി മുന്നോട്ടു വെച്ച വിവിധ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ജില്ലാ ചാപ്റർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.ദുരിതബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച് വിവിധ ഏജൻസുകളുമായി നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷം നടന്ന പരിപാടി ഫറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോ; കെ ആയിഷ സ്വപ്ന ഉദ്ഘാടനം ചെയ്തു.സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഡോ: പി പി യൂസഫലി പദ്ധതിയുടെ കരട് അവതരിപ്പിച്ച് സംസാരിച്ചു.ചർച്ചയിൽ പങ്കെടുത്തുകൊണ്ട് വി എ മജീദ് ഡോ:കെ ടി അഷ്റഫ് ഹംസ ഇസ്മാലിയ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, എം മുഹമ്മദ് ബഷീർ , എൻ .കെ റഷീദ് , എം. .പി നവാസ്, ഹനീഫ കല്ലങ്കോടൻ കെ കെ അഷ്റഫ്   ഐ എസ് എസ്  എന്നിവർ സംസാരിച്ചു ഫോസ വയനാട് ജില്ലാ ചാപ്റ്റർ പ്രസിഡൻറ് എം മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു ചടങ്ങിൽ കൗൺസിലിംഗ് കർമ്മ പദ്ധതി രേഖകൾ കൗൺസിലർ സ്വായ നാസറിന് കൈമാറി.യോഗത്തിൽ സെക്രട്ടറി കെ സത്യൻ സ്വാഗതവും ട്രഷറർ ഡോക്ടർ നൗഷാദ് നന്ദിയും പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *