September 8, 2024

ദുരന്തഭൂമിയിൽ മന്ത്രി പി. രാജീവ്

0
20240804 190753

കൽപ്പറ്റ : ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സന്ദർശിച്ചു. പട്ടികജാതി പട്ടികവർഗ്ഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളുവും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കൽപ്പറ്റ എസ്.ഡി.എം.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചതിന് ശേഷം ഉച്ചയോടെയാണ് ഇരുവരും ദുരന്ത ഭൂമിയിൽ എത്തിയത്. രക്ഷാപ്രവർത്തനത്തിൻ്റെയും ദുരന്തമേഖല ശുചീകരിക്കുന്നതിൻ്റെയും പുരോഗതി മന്ത്രിമാർ വിലയിരുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *