പടിഞ്ഞാറത്തറ: സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളുടെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ട്
എസ്സ് എം സി കമ്മിറ്റി അംഗം കെ ടി കുഞ്ഞബ്ദുള്ള പതാക ഉയർത്തി. സുമടീച്ചർ കമ്മിറ്റി അംഗങ്ങളായ ജോസ് മമ്മുട്ടി കെ, ഷെഫീഖ്, റഷീദ ഷെമീമ, സഹറ നെഹീദ, അജ്മില തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply