September 8, 2024

മധ്യവയസ്കൻ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ 

0
Img 20240817 133543

കല്ലൂർ: കോളൂർ വനമേഖലയിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കല്ലൂർ പണപ്പാടി ഊരാളി സങ്കേതത്തിലെ ബൊമ്മൻ (55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബത്തേരി പൊലിസ് തുടർനടപടി സ്വീകരിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *