കായിക ജേഴ്‌സി പ്രകാശനം നടത്തി
മുട്ടിൽ: മുട്ടിൽ ഡബ്യു. ഒ യു.പി സ്‌കൂളിൻ്റെ കായിക താരങ്ങൾക്കുള്ള ജേഴ്‌സി പ്രകാശനം നടത്തി. സ്കൂളിനാവശ്യമായ ജേഴ്‌സി ഹാപ്പി സെവൻ ഡെയ്സ് ആണ് നൽകിയത്. പി.ടി.എ പ്രസിഡണ്ട് സുബൈർ ഇളകുളം പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്‌മാസ്റ്റർ അഷറഫ്, പി.ടി.എ വൈസ് പ്രസിഡണ്ട് അബ്‌ദുൽ നാസർ, ഇ.എം മദർ പി.ടി.എ പ്രസിഡണ്ട് നീതു എൽദോ, ഷാനിഷ് ബാബു, നൗഷാദ് കുന്നത്ത്, അഫ്സൽ മുനീർ,രവീന്ദ്രൻ കെ., സക്കീന, നീതു മുകേഷ്, നസീർ.കെ, ഹാഷിഫ്, ലത്തിഫ് എം.യു, ഷെബീർ അലി എന്നിവർ പങ്കെടുത്തു.
Leave a Reply