October 12, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സുൽത്താൻ ബത്തേരി നഗരസഭ കൈമാറി.

0
Img 20240907 215531

സുൽത്താൻബത്തേരി : മേപ്പാടി ഗ്രാമപഞ്ചായത്തിലെ ദുരിതബാധിതരെ സഹായിക്കുന്നതിനു വേണ്ടി ബഹു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ആദ്യ ഗഡു 25 ലക്ഷം രൂപ ബഹു പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ശ്രീ ഒ ആർ കേളുവിന് നഗരസഭ ചെയർപേഴ്സൺ ശ്രീ ടി കെ രമേശ് കൈമാറി.

സുൽത്താൻബത്തേരി :

മേപ്പാടി ഗ്രാമപഞ്ചായത്തിലെ ദുരിതബാധിതരെ സഹായിക്കുന്നതിനു വേണ്ടി ബഹു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ആദ്യ ഗഡു 25 ലക്ഷം രൂപ ബഹു പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ശ്രീ ഒ ആർ കേളുവിന് നഗരസഭ ചെയർപേഴ്സൺ ശ്രീ ടി കെ രമേശ് കൈമാറി. ചടങ്ങിൽ നിയോജകമണ്ഡലം എംഎൽഎ ഐ സി ബാലകൃഷ്ണൻ, നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി എൽ സി പൗലോസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ കെ റഷീദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിഷ ടീച്ചർ, വിദ്യാഭ്യാസ കലാസാംസ്കാരിക ചെയർപേഴ്സൺ ശ്രീ ടോം ജോസ്, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സാലി പൗലോസ്, കൗൺസിൽമാരായ ശ്രീ കെ സി യോഹന്നാൻ ശ്രീ കെ സി ആരിഫ് ശ്രീമതി രാധ രവീന്ദ്രൻ, നഗരസഭാ സെക്രട്ടറി ശ്രീ കെ എം സൈനുദ്ദീൻ, അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീ റെജി ടി ടി, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 ശ്രീ സജു പി എബ്രഹാം എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *