October 5, 2024

മുള്ളൻകൊല്ലി സർവ്വീസ് സഹകരണ ബാങ്ക് ഓണചന്ത ആരംഭിച്ചു

0
Img 20240910 180504

മുള്ളൻകൊല്ലി:ഈ ഓണത്തിന് ന്യായവിലക്ക് അവശ്യ വസ്തുക്കൾ ആളുകളുടെ അടുത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ

പച്ചക്കറികളും പല വ്യഞ്ജന സാധനങ്ങളുമായി പാടിച്ചിറയിൽ ആരംഭിച്ച ഓണചന്ത ബാങ്ക് പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിൽ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് സുനിൽ പഴയംപ്ലാത്ത് അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി സജി കൊല്ലറാത്ത് , സണ്ണി കുളിരേൽ, സുനിൽ പാലമറ്റം , ജിജോ കണിയാപറമ്പിൽ , പത്മകുമാരി , ഷീജാ ജെയിംസ്, വിലാസിനി തുരുത്തേൽ, ബിജു പാറക്കൽ , ജസ്റ്റിൻ കടുപ്പിൽ ,ബബിത ജിൽസ്, പി കെ ജോസ് , പി ജെ ആഗസ്തി, വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *