October 12, 2024

മൊബൈല്‍ നിയമ സഹായ കേന്ദ്രം പര്യടനം 

0
Img 20240913 Wa01132

കല്പറ്റ :ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി നല്‍കുന്ന ലീഗല്‍ സര്‍വീസ് അതോറിറ്റി മൊബൈല്‍ നിയമ സഹായ കേന്ദ്രം സെപ്തംബര്‍ 18 മുതല്‍ ജില്ലയില്‍ പര്യടനം നടത്തും. സെപ്തംബര്‍ 18 ന് മേപ്പാടി പഞ്ചായത്ത്, 19 ന് ചൂരല്‍മല റേഷന്‍ കടക്ക് സമീപം, 20 ന് രാവിലെ മുട്ടില്‍ പഞ്ചായത്തിലും ഉച്ചക്ക് ശേഷം സിവില്‍ സ്റ്റേഷനിലുമാണ് നിയമസേവനം നടത്തുക. ഹൈക്കോടതി അഭിഭാഷകരുടെയും വയനാട് ജില്ലയിലെ അഭിഭാഷകരുടെയും സേവനം മൊബൈല്‍ നിയമ സഹായ കേന്ദ്രത്തലുണ്ടാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *