വെള്ളമുണ്ട ജിഎംഎച്ച്എസ്എസിൽ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
വെള്ളമുണ്ട: ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ടയിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച അഞ്ചു ലക്ഷം രൂപയുടെ മൈയിന്റനൻസ് ഗ്രാൻഡ് ഉപോയോഗിച്ചുള്ള നവീകരണ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും
പി.ടി.എ പ്രസിഡന്റുമായ പി.കെ അമീൻ, വൈസ് പ്രസിഡന്റ് കേളോത്ത് സലീം, അംഗം ജബ്ബാർ സി. പി, പ്രിൻസിപ്പൽ പി.സി തോമസ് മാസ്റ്റർ, രേഖ സുരേഷ്, ഷാജി ഐക്കരകുടി തുടങ്ങിയവർ സംബന്ധിച്ചു.
Leave a Reply