ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവർക്കായി നവോദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു
ചൂരല്‍മല: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവർക്കായി നവോദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് ജയേഷ് ചൂരല്‍മല അധ്യക്ഷത വന്നിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, പഞ്ചായത്തംഗങ്ങളായ എന്‍.കെ സുകുമാരന്‍, രാജു ഹെജമാഡി, ഷറഫുദ്ധീന്‍ ഫൈസി, ബഷീര്‍ സഅദി നെടുങ്കരണ, ബൈജു (സി.പി.എം), തമ്പി ഏലവയല്‍ (സി.പി.ഐ), കെ. അഷ്‌റഫ് (മുസ്‌ലിം ലീഗ്), അശോകന്‍ (ബി.ജെ.പി), ടി.എം ഷെമീര്‍ (എസ്.വൈ.എസ്), മുത്തലിബ് (കാരുണ്യ റെസ്‌ക്യു ടീം), ക്ലബ് സെക്രട്ടറി പി. ഷെരീഫ്, അജയന്‍, നൗഷാദ് സംസാരിച്ചു.
Leave a Reply