October 11, 2024

സംസ്ഥാനടേബിൾ ടെന്നിസിൽ പിണങ്ങോട് ഡബ്ലയു ഒ എച്ച്എസിന്; മികച്ച വിജയം 

0
Img 20240924 Wa00162

പിണങ്ങോട്:തിരുവനന്തപുരത്തു വെച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ടേബിൾ ടെന്നീസ് മത്സരത്തിൽ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വയനാട് ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഡബ്ലിയു ഒ എച് എസ് പിണങ്ങോടിലെ ലെന ശബാന, ജിയ മരിയ, നജ ഫാത്തിമ എന്നി വിദ്യാർത്ഥികളാണ് വയനാടിന് വേണ്ടി മത്സരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *