പുൽപ്പള്ളി : വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കാപ്പിസെറ്റ് മുതലിമാരൻ ഊരിൽ എംപോക്സ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ. അരുൺ ബേബി ക്ലാസിനു നേതൃത്വം കൊടുത്തു. ട്രൈബൽ പ്രൊമോട്ടർ രതില നന്ദി രേഖപ്പെടുത്തി. സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.
Leave a Reply