.പനമരം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസ് സീനിയർ മത്സരത്തിൽ പങ്കെടുക്കുന്ന സെപക് താക്രോജില്ലാ ടീമംഗങ്ങൾക്കുള്ള ജേഴ്‌സി സെപക്താക്രോ സംസ്ഥാന പ്രസിഡണ്ട് പി കെ അയ്യൂബ് ടീമംഗങ്ങൾക്ക് കൈമാറി. ചടങ്ങിൽ നവാസ് ടി ,മേഴ്സി ടീച്ചർ എന്നിവർ പങ്കെടുത്തു.
Leave a Reply