November 14, 2024

സ്നേഹാലയം സന്ദർശിച്ച് വെണ്മണി എ എൽ പി സ്കൂൾ വിദ്യാർത്ഥികൾ 

0
Img 20241003 100632

വെണ്മണി: ലോകവയോജന ദിനത്തോടനുബന്ധിച്ച് വെണ്മണി എ എൽ പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പോരൂർ സ്നേഹാലയം സന്ദർശിച്ചു . കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു . പ്രധാന അധ്യാപകൻ വയോജന ദിനത്തെക്കുറിച്ച് സന്ദേശം നൽകി. വയോജനങ്ങളായ അന്തേവാസികൾക്ക് വളരെയേറെ മാനസിക സന്തോഷം നൽകുകയും ആട്ടവും പാട്ടുമായി അല്പസമയം ചെലവഴിക്കുകയും ചെയ്തു .കുട്ടികൾ സ്നേഹോപഹാരം കൈമാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *