അദ്വൈത് സന്തോഷ് ഹാമർ ത്രോയിൽ സ്വർണ്ണ മെഡൽ നേടി.
പുല്പള്ളി :കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ അണ്ടർ 20 ഹാമർ ത്രോയിൽ സ്വർണ്ണ മെഡൽ നേടി അദ്വൈത് സന്തോഷ്.
പുൽപ്പള്ളി, കാപ്പിസെറ്റ് സ്വദേശിയും, പാടിച്ചിറ കെ എസ് ഇ ബി ജീവനക്കാരനുമായ സന്തോഷിന്റെയും, കാപ്പി സെറ്റ് ഗവൺമെന്റ് ഹൈസ്‌കൂൾ ജീവനക്കാരിയായ ഷില്ലി മോളുടെയും മകനാണ് അദ്വൈത് സന്തോഷ്.
Leave a Reply