December 11, 2024

എസ്എസ്എല്‍സി പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു

0
Img 20241101 Wa00931

 

 

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു. ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയുള്ള തീയതികളില്‍ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. രാവിലെ 9:30 മുതല്‍ 11:15 വരെയാണ് പരീക്ഷ ഏപ്രില്‍ എട്ടിന് മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങും. മേയ് മൂന്നാം വാരത്തിന് മുമ്പ് ഫലപ്രഖ്യാപനമുണ്ടാകും. ഫെബ്രുവരി 17 മുതല്‍ 21 വരെ എസ്എസ്എല്‍സി മോഡല്‍ പരീക്ഷ നടക്കും.മാര്‍ച്ച് ആറ് മുതല്‍ 29 വരെയുള്ള തീയതികളിലാകും ഹയര്‍ സെക്കണ്ടറി പരീക്ഷ നടക്കുകയെന്നും മന്ത്രി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *