പുൽപ്പളളി: പുൽപ്പള്ളി പാക്കം ഹെൽത്ത് സെന്ററിന് സമീപം വൈദ്യുതാഘാതമേറ്റ് ആന ചരിഞ്ഞു. ലൈൻ ഡ്രിപ്പായത് പരിശോധിക്കാൻ പോയ കെഎസ്‌ഇബി ജീവനക്കാരാണ് ആദ്യം കണ്ടത്. പുലർച്ചെയാണ് സംഭവം. വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നുണ്ട്. വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
Leave a Reply