ശ്രേഷ്ഠ കാതോലിക്ക ബാവയുടെ വേർപാടിൽ ജെഎസ്ഒവൈഎ അനുശോചിച്ചു
മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ബാവ,ശ്രേഷ്ഠ ബസേലിയോസ്തോമസ് പ്രഥമൻ ബാവായുടെ വിയോഗത്തിൽ ജെഎസ്ഒവൈഎ മലബാർ ഭദ്രാസനം അനു ശ്ശോചിച്ചു.സഭയെ സ്നേഹിക്കുകയും ആത്മീയ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയബാവ തിരുമേനിയുടെ വിയോഗം സഭക്കും ആത്മീയ പ്രസ്ഥാനങ്ങൾക്കുംവളരെയധികം വേദനാജനകമാണ്.
യോഗത്തിൽ ഭദ്രാസന വൈസ് പ്രസിഡണ്ട് സിനു ചാക്കോ,ഭദ്രാസന സെക്രട്ടറി കെ പി എൽദോസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സീന ചാർളി, ജിക്കു ടി പോൾ, എൽദോ മൂശാപ്പിള്ളി, ഷാനു കെ.പി, മനു അബ്രാഹം, ബേസിൽ മാത്യൂ, എൽദോ സാബു ,നിപുൺസ്കറിയ, മനോജ് ബേസിൽ,ഏലിയാസ്,നിപുപോൾ എന്നിവർ പ്രസംഗിച്ചു.
Leave a Reply