കുടുംബ സംഗമം സംഘടിപ്പിച്ചു
മാനന്തവാടി: തൊണ്ടർനാട് പഞ്ചായത്ത് യൂ ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബൂത്ത് നമ്പർ 112 മക്കിയാട് കുടുംബ സംഗമം പന്ത്രണ്ടാം മൈൽ ചാക്ക് അമ്മത് ഹാജിയുടെ വീട്ടിൽ വെച്ച് നടത്തി.
പേരാവൂർ എം എൽ എ അഡ്വ.സണ്ണിജോസഫ് ഉദ്ഘാടനം ചെയ്തു
തെല്ലാൻ അമ്മത് ഹാജി ആദ്യക്ഷത വഹിച്ചു
സി അബ്ദുൽ അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി
പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ ടി. മൊയ്തു, ആമിന സത്താർ, അസിസ് കോറോം,
അബ്ദുള്ള കേളോത്,
അസീസ് വാളാട്, കുസുമം, ജോസഫ് എന്നിവർ സംസാരിച്ചു
വി കെ മുഹമ്മദ്‌അലി സ്വാഗതവും റാഷിദ് സ്രാക്കൽ നന്ദിയും പറഞ്ഞു.
Leave a Reply